Kavitha Nair Instagram – അച്ഛന്റെ പിറന്നാൾ 🖤
എന്റെ ജീവിതത്തിലെ വാക്കുകൾ അമ്മയാണെങ്കിൽ നിശബ്ദത അച്ഛനാണ് . നിറങ്ങൾ അമ്മയെങ്കിൽ നന്മകൾ അച്ഛനാണ്. അടുപ്പം അമ്മയാണെങ്കിൽ അകലം അച്ഛനും.. | Posted on 04/Dec/2024 09:56:16