Veena Nair

Veena Nair Instagram – ഇവൾ അലീന ഇന്ന് ഇവളുടെ ബർത്ഡേ ആണ് ഇവളെനിക്ക് ആരാണ് എന്ന് ചോദിച്ചാൽ എന്ടെ എല്ലാം ആണ് . സ്കൂൾ സമയം മുതൽ ഇന്നുവരെ എന്ടെ എല്ലാ കാര്യങ്ങളും അറിയുന്ന ഒരേ ഒരാൾ ,ഒരിക്കലും ഒന്നിനും പരാതിയോ പരിഭവമോ കുറ്റപ്പെടുത്താലോ ഒന്നുമില്ലാതെ എന്നെ ഞാനായി സ്നേഹിക്കുന്നവൾ. അവളുടെ പിറന്നാൾ ആണ് .ഇഷ്ട്ടം മാത്രം .sneham മാത്രം ❤️❤️❤️ @aleena_shan | Posted on 02/Sep/2024 23:50:35

Veena Nair
Veena Nair

Check out the latest gallery of Veena Nair