Viviya Santh Instagram – ഏരീസ് കലാനിലയം അവതരിപ്പിക്കുന്നു
“രക്തരക്ഷസ്സ് – Chapter 1”
രണ്ട് ഭാഗങ്ങളായി അവതരിപ്പിക്കുന്ന നാടകത്തിൻ്റെ ആദ്യ പോസ്റ്റർ പ്രേക്ഷക സമക്ഷം സമർപ്പിക്കുന്നു.
ഒട്ടേറെ പുതുമകളോടെയും സവിശേഷ അവതരണ രീതിയോടും കൂടിയാണ് ഈ നാടകം അവതരിപ്പിക്കപ്പെടുന്നത്.
എല്ലാവരേയും ഈ നാടകം കാണാൻ സവിനയം സ്വാഗതം ചെയ്യുന്നു. | Posted on 01/Sep/2024 10:21:18



