Ananya Instagram – സി എൻ ഗ്ലോബൽ മൂവീസിന്റെ ബാനറിൽ ലിസി കെ ഫെർണാണ്ടസ് ആൻഡ് ടീം നിർമ്മിച്ച് റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന സ്വർഗം സിനിമയിലെ ആദ്യ ഗാനം സെന്റ് തെരേസസിൽ വെച്ച് നടത്തപ്പെട്ട ഓഡിയോ ലോഞ്ചിലൂടെ പ്രേക്ഷകരിലേക്ക്. ഹരിനാരായണന്റെ രചനക്ക് ബിജിബാലാണ് സംഗീതം പകർന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുക്കിയ’കപ്പപ്പാട്ട്’ നിങ്ങളെല്ലാവരും സപ്പോർട്ട് ചെയ്യുമല്ലോ.
മുഴുവൻ വീഡിയോ കാണാൻ പ്രൊഫൈൽ ഉള്ള യൂട്യൂബ് ലിങ്ക് സന്ദർശിക്കുക.
https://bit.ly/kappasong
https://www.youtube.com/watch?v=lu9HcFf_a5s | Posted on 05/Sep/2024 22:28:12



