Asha Sharath Instagram – സർവേശ്വരൻ അനുഗ്രഹിച്ചയച്ച ആ സ്വരമാധുരിക്ക് നൃത്തഭാഷ്യം ചമക്കുക എന്നതിൽ പരം എന്ത് ഭാഗ്യമാണ് ജീവിതത്തിൽ വേണ്ടത്? എന്നും നെഞ്ചോട് ചേർത്ത് വയ്ക്കാൻ ഈ നിമിഷങ്ങൾ തന്ന മലയാളത്തിന്റെ വാനമ്പാടി പ്രിയ ചിത്ര ചേച്ചിക്കും എല്ലാം കനിഞ്ഞരുളിയ ആ സർവശക്തനും എന്റെ പ്രണാമം | Posted on 03/Jan/2025 17:00:13
Check out the latest gallery of Asha Sharath


