Aswathy Sreekanth

Aswathy Sreekanth Instagram – എല്ലാരും നമുക്ക് എതിരാണ്, ഈ ലോകത്ത് ഒരാൾക്കും നമ്മളെ മനസ്സിലാവുന്നില്ല എന്നൊക്കെ തോന്നാറുണ്ടോ ? നമുക്ക് സംഭവിക്കുന്നതൊക്കെ സാഹചര്യങ്ങളുടെയോ നമ്മുടെ ചുറ്റുമുള്ളവരുടെയോ പ്രശ്നം കൊണ്ട് മാത്രമാണെന്നും തോന്നാം. നിരന്തരം അങ്ങനെയാണ് തോന്നുന്നതെങ്കിൽ ചിലപ്പോൾ അത് നമ്മുടെ victim mindset ആവാട്ടോ. അതങ്ങനെ ആവാൻ നമ്മുടെ past trauma, low self esteem തുടങ്ങി പല കാരണങ്ങളും ഉണ്ടാവാം.
അതുകൊണ്ട് തന്നെ ഇടയ്ക്കൊക്കെ ഒരു ആത്മ പരിശോധന നല്ലതാണ്. ഒരു ചെറിയ perspective change പോലും ജീവിതത്തിൽ വലിയ മാറ്റം വരുത്തിയേക്കാം. നമ്മുടെയും ചുറ്റുമുള്ളവരുടെയും. ❤️

#randomthoughts #becoming | Posted on 18/Dec/2024 18:37:44

Aswathy Sreekanth
Aswathy Sreekanth

Check out the latest gallery of Aswathy Sreekanth