Aswathy Sreekanth

Aswathy Sreekanth Instagram – പണ്ട് തീപ്പെട്ടി പടം മുതൽ മുട്ടായി കടലാസ്സ് വരെ സൂക്ഷിച്ചു വച്ചിരുന്ന ഒരു കാലം ഉണ്ടാരുന്നു ! ക്രിസ്തുമസ് കാർഡുകൾ, സ്റ്റാമ്പുകൾ, സിനിമക്കാരുടേം സ്പോർട്സുകാരുടേം പടങ്ങൾ, മഞ്ചാടിക്കുരു, മയിൽ‌പീലി, തോട്ടിൽ നിന്ന് കിട്ടിയ കല്ലുകൾ,പക്ഷി തൂവൽ ഒക്കെ സൂക്ഷിച്ചു വച്ചൊരു ബാഗായിരുന്നു അന്നത്തെ ഏറ്റവും വലിയ സമ്പാദ്യം 😁 കാശ് കൊടുത്തു മേടിച്ചതിനേക്കാൾ കൂടുതൽ വഴിയിൽ നിന്ന് പെറുക്കിയ സാധനങ്ങൾ ആയിരുന്നു 😂 അതിനാണ് ഇപ്പൊ പിള്ളേര് സ്റ്റേഷനറി കളക്ഷൻ എന്നൊക്കെ പറയുന്നത് 🫢 പക്ഷേ സംഗതി കൊള്ളാട്ടോ 😌

Thank you @factornotes for this beautifully curated hamper ! | Posted on 23/Dec/2024 21:59:23

Aswathy Sreekanth
Aswathy Sreekanth

Check out the latest gallery of Aswathy Sreekanth