Dayyana Hameed

Dayyana Hameed Instagram – 🧿ഡയാന ❤️ @dayyana_hameed 🧿
ഹേറ്റേഴ്‌സ് ഇല്ലാത്ത നടിയാണല്ലേ ഡയാന 😍?? ഡയാന ഫാൻസിൽ പെടുന്ന ആളാണ് ഞാനും 😍.പരിചയപ്പെടാനും കൂടെ വർക്ക്‌ ചെയ്യാനും സാധിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട്. അഭിനയത്തോട് നല്ല ഡെഡിക്കേഷൻ ഉള്ള ആളാണ് ഡയാന .അതുകൊണ്ടാണല്ലോ cameo റോൾ ആയിരുന്നിട്ടുകൂടി യാതൊരു മടിയും കൂടാതെ നമ്മളോട് സഹകരിച്ചത്. പക്ഷെ … ആകെ കുറച്ച് സീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളുവെങ്കിലും ജീവിതത്തിൽ എറ്റവും കൂടുതൽ ഗ്ലിസറിൻ ഇട്ട് അഭിനയിച്ചത് നമ്മുടെ സിനിമയിൽ ആയിരിക്കും 😄. “ ശരണ്യ ” എന്ന നമ്മുടെ കഥാപാത്രം അതിഗംഭീരമായി അവതരിപ്പിച്ചു തന്ന ഡയാനക്ക് എന്റെ പേരിലും നമ്മുടെ ടീമിന്റെ പേരിലും ഒരുപാട് നന്ദി ❤️.
ഡയാനയുടെ ഉഗ്രൻ പെർഫോമൻസ് കാണാം “ഒരു വടക്കൻ പ്രണയ പർവ്വം ” ത്തിൽ .ശേഷം സ്‌ക്രീനിൽ 🎥🖥️
@oru_vadakkan_pranaya_parvam
Directed By @vijesh_chembilod – @rishi_suresh_cinema_world
.
.
.
.
.
.
.
.
.
.
.
.
.

.
.
.
#dayyanahameed #iruchirioruchiri #starmagic #flowers #flowerschannel #mazhavilmanorama #manorama #oruvadakkanpranayaparvam #oruvadakkanpranayaviplavam #shoot #shooting #cinema #cinéma #film #movie #actorrishisuresh #directorrishisuresh #promotion #loacation #locationfreedom | Posted on 07/Sep/2024 15:59:37

Dayyana Hameed
Dayyana Hameed

Check out the latest gallery of Dayyana Hameed