Krishna Praba

Krishna Praba Instagram – കേരള സർക്കാർ നിയമസഭാ പുസ്തകോത്സവത്തോടു @klibf_kla അനുബന്ധിച്ചു നടത്തിയ പ്രൗഢഗംഭീരമായ കലാസന്ധ്യയിൽ Music concert അവതരിപ്പിക്കാൻ സാധിച്ചത് ഒരു കലാകാരിയെന്ന നിലയിൽ ഏറെ അഭിമാനപൂരിതവും തികഞ്ഞ സംതൃപ്തി തരുന്നതുമായ ഒരു അനുഭവമായിരുന്നു. ഈ വേദിയിലേക്ക് ക്ഷണിച്ച ബഹുമാനപ്പെട്ട സ്പീക്കർ ശ്രീ A N Shamsheer sir @an_shamseer @tvjanam ക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തട്ടെ

@cok_band_ ആയി ചേർന്ന് ഒരു ഗായിക എന്ന നിലയിൽ ഇത്ര ശക്തമായി രേഖപ്പെടുത്തിയതിൽ കൃതാര്ഥതയുണ്ട്. ഒരു പാട് സ്നേഹം നന്ദി

#picoftheday #proud #singer #life #actor #dancer #festival #books #bookstagram | Posted on 13/Jan/2025 09:30:00

Krishna Praba

Check out the latest gallery of Krishna Praba