Miya George

Miya George Instagram – 🎬 ‘രാജകന്യക’ – വ്യത്യസ്തമായ ഒരു ഫാന്റസി സസ്പെൻസ് ത്രില്ലർ.

ആത്മീയ രാജൻ, രമേഷ് കോട്ടയം, ഭഗത് മാനുവൽ, മെറീന മൈക്കിൾ, ചെമ്പിൽ അശോകൻ, ഡയാന ഹമീദ്, മീനാക്ഷി അനൂപ്, ആശ അരവിന്ദ്, അനു ജോസഫ് തുടങ്ങി നിരവധി താരങ്ങളോടൊപ്പം പുതുമുഖങ്ങളും അണിനിരക്കുന്ന ഈ ചിത്രം 2025 ൽ മലയാളം, തമിഴ്, ഇംഗ്ലീഷ് എന്നീ മൂന്നു ഭാഷകളിലായി ആഗോള റിലീസിനു തയ്യാറെടുക്കുകയാണ്.

🎯 അണിയറ പ്രവർത്തകർ:

നിർമ്മാണം: Wiseking Movies
തിരക്കഥ-സംവിധാനം: വിക്ടർ ആദം
ഛായാഗ്രഹണം: അരുൺ കുമാർ & ആന്റണി ജോസഫ് ടി
എഡിറ്റിംഗ്: മരിയ വിക്ടർ
ചീഫ് അസോസിയേറ്റ് ഡയറക്ടർ: ദിലീപ് പോൾ
കലാ സംവിധാനം: സി. മോൻ
വസ്ത്രലങ്കാരം : സിജി തോമസ് നോബൽ, ഷാജി കൂനമ്മാവ്
മേക്കപ്പ്: മനോജ് അങ്കമാലി
ആക്ഷൻ: അഷ്റഫ് ഗുരുക്കൾ
നിശ്ചല ഛായഗ്രഹണം : ജോർജ് ജോളി
PRO: എ.എസ്. ദിനേശ്

വരാനിരിക്കുന്ന ഈ അപൂർവ്വ സിനിമയ്ക്കായി നമുക്ക് കാത്തിരിക്കാം! 🙏✨

#Rajakanyaka #Malayalam #Cinema #Christian #BlessedVirginMary #ComingSoon #WisekingMovies #MalayalamCinema #NewMovie #Film #2025റിലീസ് #dileeppaul #rajakanyakafilm #victor_Adam

നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും പ്രതീക്ഷിക്കുന്നു. 🙏 | Posted on 23/Dec/2024 10:20:22

Miya George
Miya George

Check out the latest gallery of Miya George aka Mia George