Priyanka Nair Instagram – വല്ലാതെ കഷ്ടപ്പെടാതെ പാടുമ്പോഴാണ് പക്ഷിയുടെ പാട്ടിന് മധുരമെന്ന് റോമൻകാരുടെ കവി പ്രോപർഷീസ് ഒരിക്കൽ എഴുതിയിട്ടുണ്ട്. പ്രിയങ്ക എനിക്കാ പക്ഷിയാണ് ! അതുകൊണ്ടാണ് അവരുടെ ചേർന്ന് നിൽപ്പ് ഭംഗിയുള്ളതാവുന്നത് 🤍 @priyankanairofficial | Posted on 12/Nov/2024 19:06:53
Check out the latest gallery of Priyanka Nair



