Remya Nambeesan Instagram – നായികമാരായ ഗായികമാരിൽ ഏറ്റവും കഴിവുള്ളയാളായി തോന്നിയിട്ടുള്ളത് രമ്യ നമ്പീശനെയാണ്. പുള്ളിക്കാരിയുടെ വോയ്‌സ് ടെക്സ്റ്ററും മോഡുലേഷനും വളരെയധികം versatile ആയതുകൊണ്ട് തന്നെ, ഏത് ടൈപ്പ് പാട്ടും വഴങ്ങുന്ന സ്വരമാണ്. അതിൽ തന്നെ എന്റെ personal favorite ആണ് ഇവൻ മേഘരൂപനിലെ ഈ പാട്ട്. ഇറങ്ങിയ ടൈമിൽ വലിയൊരു ഓളം സൃഷ്‌ടിച്ച ഒരു ഗാനമെന്നതിനു പുറമേ, പബ്ലിക്കിലേക്കിറങ്ങി ചെന്ന് അവരോടൊപ്പം അർമാദിച്ച് കൊണ്ടുള്ള വ്യത്യസ്ത പരീക്ഷണവും ചർച്ചയായിരുന്നു 😌♥️
@ramyanambessan as a singer >>🌸💎
#ramyanambeesan #andelonde #mollywoodhashtags #mollywood #malayalammovies #malayalacinema #mollywood_cap💯 #malayalam #mallugram #malayalamsong #instareels #instagram #trending #trendsetter #trend | Posted on 15/Jan/2025 18:13:58