Roshna Ann Roy Instagram – “God’s finger touched him, and he slept.” 🥺
എന്റെ birthday gift ആയി കിട്ടിയതാണ് ഈ കറുമ്പനെ… അവന് ഞങ്ങൾ Toffee എന്ന് പേരുവെച്ചു…
“. വെറും 2 മാസം പ്രായമുള്ളപ്പോൾ എന്നോടൊപ്പം കൂടിയതാണ് .. എന്റെ സർവ്വവും അവനായിരുന്നു… ഞാൻ ഒറ്റക്കായിരുന്നപ്പോൾ മുതൽ നിഴലായി എന്നോടൊപ്പം ഉണ്ടായിരുന്ന എന്റെ മോൻ ..❤️ 5 വയസ്സിൽ അവനെന്നെ വിട്ടു പോകുമെന്നു സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല…. അവനെക്കാൾ അധികം അവനെന്നെ സ്നേഹിച്ചു …എന്റെ പ്രാണൻ എന്നിൽ നിന്ന് പോയി 😔 ദൈവത്തിനുപോലും അവനോട് അത്ര ഇഷ്ടം തോന്നിയിട്ടുണ്ടാകും.. ✨
RIP TOFFEE 💔😔 | Posted on 17/Jan/2025 14:17:48


