Shruthi Rajanikanth Instagram – Zee Keralam Super Show | December 28th Onwards | Saturday & Sunday | 9PM | Zee Keralam
പ്രേക്ഷകർക്കായുള്ള ബ്രഹ്മാണ്ഡ ചിരി വിരുന്നിന്റെ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ച് സീ കേരളം ‘സൂപ്പർ ഷോ’. ചിരി വിരുന്നിന് പകിട്ടേറി ജനപ്രിയ നായകൻ ദിലീപും ഒപ്പം പ്രേക്ഷകരുടെ പ്രിയ താരങ്ങൾ നവ്യ നായരും,സുരാജ് വെഞ്ഞാറമൂടും, ധ്യാൻ ശ്രീനിവാസനും.
സീ കേരളം സൂപ്പർ ഷോ മറക്കാതെ കാണുക ഡിസംബർ 28 മുതൽ ശനി,ഞായർ ദിവസങ്ങളിൽ രാത്രി 09:00 മണിക്ക്.
#ZeeKeralam #NeithedukkamJeevithaVismayangal #ZeeKeralamSuperShow #ZeeKeralamSuperShowOnZeeKeralam #ZeeKeralamHD #ZeeKeralamOnMyTv #ZKPromos #ZKSuperShow #ZKNewLaunchSuperShow | Posted on 27/Dec/2024 13:32:10