നിങ്ങൾ ഓരോരുത്തരും തന്ന എനർജി അന്യായം ആണ് ❤️🙏✨ Thanks to God, amazing friends, and the universe for guiding and supporting us in bringing this dream to life. Here’s to new beginnings @kattire.official is all yours now 🌟 #Gratitude

Goodbye, 2024! You’ve been my best chapter yet. Here’s to new beginnings in 2025!”Here’s to chasing bigger dreams in 2025! Happy newyear everyone ❤️

Taking love to new heights—just us, the cliff, and endless memories. ❤️ @rahul_ramchandrann 💖 Thank you @elixircliff for the beautiful stay ❤️ #varkala #couplegoals #varkala_cliff
സ്വർണം എന്നത് ഇനി ഒരു സ്വപ്നം മാത്രമായി ഒതുങ്ങില്ല ….. ഭീമ ജ്വല്ലറി 100 th ആനിവേഴ്സറി 2025 Jan 15- 19 വരെ ആഘോഷിയ്ക്കുകയാണ് ,ഒട്ടനവധി ഓഫറുകളാണ് നിങ്ങൾക്കായി ഒരുക്കിയെട്ടുള്ളത് .ഏവരെയും ഭീമ ജ്വല്ലറി ലേക്ക് സ്വാഗതം ചെയ്യുന്നു 💄 @hennamakeupstudio #BhimaJewellery #100YearsOfTrust #CentennialCelebration #TimelessElegance #SparkleWithBhima
ഷാഫി സർ ❤️ സിനിമയിൽ ആദ്യമായി എടുത്ത് പറയാൻ ഒരു കഥാപാത്രം തന്ന മനുഷ്യൻ.. ഒരു പക്വതയും ഇല്ലാത്ത ഒരു കൗമാരകാരിക്ക് സിനിമയും സിനിമയ്ക്ക് ഉള്ളിലെ സിനിമയും എന്താണ് പറഞ്ഞു തന്നയാൾ.. പഴയ ബോംബ് കഥ ലൊക്കേഷനിൽ സാർ ന്റെ കസേരയുടെ കൂടെ ഒരു കസേരയിൽഇരുത്തി ആക്ഷനും കട്ടും വരെ വിളിപ്പിച്ചയാൾ… മായാവിലേക്കാൾ എനിക്ക് ഇഷ്ടം കല്യാണരാമൻ ആണെന്ന് പറഞ്ഞതിന് ലൊക്കേഷനിലുള്ള എല്ലാരോടും ഇവൾക്ക് എന്റെ മായാവി സിനിമ ഇഷ്ടമല്ലെന്ന് പറഞ്ഞ് എന്നോട് എന്നും വഴക്ക് കൂടിയ ഷാഫി സർ❤️ ഒരിക്കൽ പോലും ഇത്രയും വലിയ ഡയറക്ടർ ആണെന്ന് ഒരു വാക്ക് കൊണ്ട് പോലും തോന്നികത്ത മനുഷ്യൻ.. സംസാരിക്കുന്ന ആൾക്കാർകെല്ലാം ചേട്ടനോ അനിയനോ വീട്ടിലെ ആരെല്ലാമോ ആണെന്ന് തോന്നിപ്പിക്കുന്ന ഒരാൾ.. നിങ്ങളുടെ സിനിമകൾക്ക്മാത്രമല്ല.. നെറ്റിയിൽ ഇടുന്ന ചന്ദനക്കുറി വരെ ഭയങ്കര സൗന്ദര്യമായിരുന്നു❤️ മറക്കില്ല ഒരിക്കലും❤️ എന്നും പുഞ്ചിരിക്കുന്ന മുഖം മനസ്സിൽഉണ്ട് ❤️

Once again thanks to God, amazing friends, and the universe for guiding and supporting us. Let’s embark on this fashionable journey together. 🌟 #KattireInauguration #WearYourStory #NewBeginnings #kattire
ഇനി സ്വല്പം തനി ട്രിവാൻഡ്രം ഫുഡ് കഴിച്ചാലോ ? 😋 Excited to announce the Inaguration of our second venture, @thanitrivandrumkitchen tomorrow 25.01.2025 – a takeaway experience that brings the authentic flavors of Trivandrum to your plate. Stay tuned for the taste of tradition! ❤️ #ThaniTrivandrumKitchen #TrivandrumFoodies”