Amrutha Saju Instagram – പ്രണയം💔 എവിടെ നിന്നോ വന്ന് ഒരുപാട് സന്തോഷങ്ങൾ നൽകി ചിലപ്പോൾ മനസിന്റെ ആഴമാർന്ന അടിത്തട്ടിലേക്ക് ചേർന്ന് നിൽക്കാനും ചിലപ്പോളൊക്കെ അപ്രതീക്ഷിതമായി അകലങ്ങളിലേക്ക് പിരിയാനും..ഓർമ്മകൾ സമ്മാനിക്കാനും കഴിവുള്ള ഒരു അത്ഭുതം..നിങ്ങൾ പ്രണയിച്ചിട്ടുണ്ടോ ആരെയെങ്കിലും ??നിങ്ങളെക്കാൾ ഏറെ സ്നേഹിച്ചിട്ടുണ്ടോ എപ്പോളെങ്കിലും..??
Thank you so much for the video. I’m very happy to be a part of your work @theactordoctor_official I’m so proud of you🤍 | Posted on 27/Sep/2024 18:05:04



