Jisma Jiji Instagram – നിന്‍റമ്മൂമ്മേടെ മുറുക്കിത്തുപ്പലിനെക്കാള്‍ ചുവപ്പാണ് പൈങ്കിളിയുടെ ഹൃദയത്തിന്.. ❤️
വരൂ കാണൂ പൈങ്കിളിയുടെ ഹൃദയം അടുത്തുള്ള തിയേറ്ററുകളില്‍ 🍿
Painkili is now playing in theaters near you ❣️
#Painkili #AnaswaraRajan #SajinGopu #February14Release #ValentineSpecial #BookNow | Posted on 14/Feb/2025 09:21:48



