K. S. Chithra

K. S. Chithra Instagram – കലയുടെയും സാഹിത്യത്തിന്റെയും സംസ്കൃതിയുടെയും വൈവിധ്യമാർന്ന ആശയങ്ങൾ സംഗമിക്കുന്ന പെരുവനം രാജ്യാന്തര ഗ്രാമോത്സവത്തിൻ്റെ മൂന്നാം എഡിഷന്റെ ഉദ്‌ഘാടനം മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരൻ ആനന്ദ് നിർവ്വഹിച്ചു. ഉദ്‌ഘാടന ശേഷം നടന്ന ചടങ്ങിൽ മൂന്നാമത് ഐവറി പുരസ്കാരം, ഗായിക കെ.എസ്. ചിത്രയ്ക്ക്, സത്യൻ അന്തിക്കാട് സമ്മാനിച്ചു. തുടർന്ന് ആനന്ദ് രചിച്ച ‘ ഒടുവിൽ പുസ്തകങ്ങൾ മാത്രം അവശേഷിക്കുന്നു’, ആര്യ ദിനേഷിന്റെ ‘Gulmohar and the Bees’, രാംമോഹൻ പാലിയത്ത് രചിച്ച ‘സസ്യഭുക്ക് മാംസഭുക്ക് ഫേസ്ബുക്ക് – വെബിനിവേശം 2’, എൻ. രാധാകൃഷ്‌ണൻ നായരുടെ ‘സംഗീതാരൂഢങ്ങൾ’ എന്നീ പുസ്തകങ്ങളുടെ പ്രകാശനവും നടന്നു.

www.pivf.org | Posted on 10/Jan/2025 11:45:12

K. S. Chithra
K. S. Chithra

Check out the latest gallery of K. S. Chithra