Lena Kumar

Lena Kumar Instagram – >>
സൗദ എന്നാ character കണ്ടപ്പോ മുതൽ
എനിക്ക് തോന്നിയ കാര്യാമാണ്.. ഇത് എഴുതണം എന്ന്..

സൗദയെ കുറിച്ച് ആരും പറയുന്നത് ഞാൻ കണ്ടതുമില്ല…??

“There Is No Place Left To Be Hurt..
മുറിവേൽപ്പിക്കാൻ ഒരിടവുമില്ല..”

ഖൽബിലെ ഒരു സോങ്ങിന്റെ വരികൾ ആണത്..

പ്രണയിച്ചവനെയോ..,
ആഗ്രഹിച്ച ഒരു കുടുംബജീവിതമോ,,
എന്തിന്,സ്വന്തം മകൾ മരിക്കുന്നത് പോലും
കാണാൻ ഇടയായ ഒരു സ്ത്രീ…!!

ഒരു മനുഷ്യന് സഹിക്കാൻ കഴിയുന്ന വേദനയാണോ അവർക്കുള്ളത്..??

പ്രണയത്തിന്റെ പേരിൽ ഇഷ്ടമില്ലാതെ
ഒരു പുരുഷൻ ഒപ്പം വർഷങ്ങളോളം ജീവിക്കുക,
ചെയ്യാത്ത തെറ്റിന് എന്നും ശിക്ഷ വാങ്ങിക്കൊണ്ടു ഇരിക്കുക.,

മാനസികമായി,ശാരീരികമായി വേദന വാങ്ങുക…
മകൾ ചെയുന്ന തെറ്റിനും..അടി കൊള്ളുക..

ഖൽബ് കണ്ട് ഞാൻ കരഞ്ഞിട്ടുണ്ടെൽ..
അതിലൊരു കാരണം സൗദ ആണ്
എന്തോരം സൗദ നമ്മുടെ നാടുകളിൽ കാണും…

കാൽപോ ആയിട്ട് തുമ്പി ഒറ്റപ്പാലം പോവുമ്പോ
പാച്ചു സൗദയെ കുറിച്ച് പറയുന്ന ഒരു കാര്യമുണ്ട്

“എല്ലാം അറിഞ്ഞിട്ടും കൂടെ പൊറുപ്പിക്കുന്നില്ലേ..
അത് തന്നെ ഹയർ ആയിട്ട് കാണണം..”

This..how can a lady suffer morethan this..!!!

ഓർക്കാൻ ഒരു സന്തോഷ നിമിഷമില്ലാതെ..??
ഓർത്തിരിക്കാൻ ഓർമ്മകൾ ഇല്ലാതെ..,
ഒന്ന് മനസ് തുറന്ന് ചിരിക്കാതെ..,
നഷ്ടങ്ങൾ മാത്രം നേടി ഒരു അടിമയെ പോലെ.
ആർക്കോ വേണ്ടിയൊരു ജീവിതം..

കാൽപോയുടെയും തുമ്പിയുടെയും മാത്രം പ്രണയം അല്ല ഖൽബ് നമ്മുക്ക് മുമ്പിൽ കാണിക്കുന്നത്
സൗദയെ പോലെ നഷ്ടപ്രണയത്തിൽ
ജീവിതകാലം മുഴുവൻ വിരഹം അനുഭവിക്കുന്ന
കുറച്ചുപേരും ഈ ദുനിയാവിൽ ഉണ്ട്..!!!

..

ഇനി ഒരു സൗദ ഉണ്ടവാതിരിക്കട്ടെ…അത്രമാത്രം….!!!!!

And This Movie..Hits So Hard..I Can’t Even Get Rid of it.🥹🤍

And her acting…wow @lenaasmagazine
@theautobiographyofgod

Great work sir @sajidyahiya
@nehanazneenshakil
@ranjithsajeev

And always and always this movie will be my favourite forever @qalbthemovie

സ്നേഹത്തോടെ ©sahraa_stories

..
.
.
.
.#qalb #qalbthemovie #qalb #malayalammovie #sadlife #woman #pushpa2 #trending #malayalamquotes #malayalamwritings | Posted on 11/Dec/2024 15:35:01

Lena Kumar
Lena Kumar

Check out the latest gallery of Lena