Rachana Narayanankutty Instagram – തുടർച്ച കാണാൻ എത്തിയവർ 🙏 അഭിമാന നിമിഷം
ഇന്നും നാളെയും മറ്റന്നാളും കൂടി തിരുവനന്തപുരം ടാഗോർ തീയേറ്റർ ഗ്രൗണ്ടിൽ “തുടർച്ച“ കാണാം. സമയം വൈകീട്ട് 6:30 മുതൽ 🙏
സ്നേഹം രചന നാരായണൻകുട്ടി | Posted on 04/Sep/2024 10:20:13