A wonderful evening with fun, talks and naadan food. Thank you for the visit @sandrathomasofficial
It was great meeting you Sandra Chechi!! Lot of positive Vibes 😍energy 😍 love 😍 We did a quick one just for the beautiful sky! #semiclassical #semiclassicaldance #ganesha #dancereels #sandrathomas #adhi2312 #naturelovers ##vakrathunda #shankarmshadevan #ekathandaya #sky #vigneswara
Words fail, yet hearts sing loud and clear, She’s here… our Zarabelle, so dear. The fifth blossom in our garden of grace, Congratulations, @rajmatthew5 and @rocklin_rockstars
Our hearts are full! 💖 🎊✨ We joyfully welcome our third baby girl- Zarabelle Raj Matthew 💕. Filling our home with even more love and laughter. Grateful beyond words! 💕 #TripleTheJoy #GirlGang
Love in Tahoe 🤗
How well we know each other ❤️
കണ്ണ് തുറക്കൂ സർക്കാരേ…. കണ്ണ് തുറക്കൂ അത്യന്തം ദുഃഖത്തോടെയും വേദനയോടെയുമാണ് ഞാൻ ഈ കുറിപ്പെഴുതുന്നത് . സിനിമമേഖലയിലെ തൊഴിലാളി സംഘടനയായ FEFKA ക്ക് കീഴിലുള്ള All Kerala cinema Makeup Artists and Hairstylists Union ന്റെ 3 അംഗങ്ങൾ തൊഴിലിടത്തിലെ സുരക്ഷക്കും തൊഴിൽ നിഷേധത്തിനുമെതിരെ നിരഹാരം കിടക്കുന്നു ഇന്ത്യയിലെ ഏറ്റവും വലിയ തെഴിലാളി വർഗ്ഗ പാർട്ടിയുടെ ഏറ്റവും ഉന്നതമായ ബോഡിയായ പോളിറ്റ് ബ്യൂറോ അംഗം നേതൃത്വം കൊടുക്കുന്ന മന്ത്രിസഭയുള്ള നാടാണ് ഈ കേരളം, ആ കേരളത്തിലാണ് തൊഴിൽ സ്ഥിരതക്ക് വേണ്ടിയും തൊഴിലിടത്തിലെ സുരക്ഷക്ക് വേണ്ടിയും 3 വനിതകൾ അവരുടെ ഓഫീസിന് മുന്നിൽ നിരാഹാരം കിടക്കേണ്ടി വരുന്നത്. കേരളത്തിലെ തൊഴിൽ മന്ത്രിയാകട്ടെ വിദ്യാർത്ഥി നേതാവായിരുന്ന കാലത്ത് ഒട്ടനവധി തീക്ഷണമായ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടേയും നേതൃത്വത്തിലേക്ക് ഉയർന്ന് വന്നയാളാണ്. ഇവരെല്ലാം നേതൃത്വം കൊടുക്കുമ്പോഴാണ് പട്ടിണി പാവങ്ങളായ ഈ സ്ത്രീകൾക്ക് സ്വന്തം മക്കളെ പോലും വീട്ടിലിട്ട് സമരത്തിന് ഇറങ്ങേണ്ടി വന്നത് . FEFKA യുടെ ധാർഷ്ട്യവും ധിക്കാരവും നിറഞ്ഞ നേതൃത്വത്തിന് മുന്നിൽ സർക്കാർ നിസ്സഹരാവുകയാണോ അതോ കണ്ണടക്കുകയാണോ ? ഈ സ്ത്രീകൾ ലക്ഷങ്ങൾ ഫെഫ്കക്ക് നിക്ഷേപം കൊടുത്തിട്ടാണ് മെമ്പർഷിപ് ലഭിച്ചത് എന്നുകൂടി നമ്മൾ ഓർക്കേണ്ടതാണ് . സർക്കാർ ഇവരുടെ വേദനകളെയും പ്രയാസങ്ങളെയും അവഗണിക്കുന്നത് മൊത്തം സ്ത്രീകളോടുള്ള അവഗണയാണ് . ദിവസങ്ങൾക്കു മുൻപ് ഒരു താരം ഒരു വ്യവസായിക്കെതിരെ പരാതി നൽകിയപ്പോൾ ഞൊടിയിടയിൽ ഇടപെട്ട സർക്കാർ എന്തുകൊണ്ട് ഈ വിഷയത്തിൽ ഇടപെടുന്നില്ല . ഇത് വിവേചനമല്ലേ ? അതുകൊണ്ട് ഈ വിഷയം കേരളത്തിലെ ജനങ്ങൾ ഒന്നാകെ ഏറ്റെടുക്കണമെന്ന് അഭ്യര്ത്ഥിക്കുന്നു , അതോടൊപ്പം കേരളത്തിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിൽ മുന്നിട്ടു നിൽക്കുന്ന വ്യക്തിത്വങ്ങളും ഈ നിരാലംബർക്കു ഐക്യധാർഢ്യം പ്രഖ്യാപിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു അപേക്ഷിക്കുന്നു .

Here are some glimpses from the Kerala Literature Festival organized by @dcbooks . It was an honor to be one of the speakers, and I truly enjoyed the experience. Looking forward to many more such opportunities!

Next Day Los Angeles on Fire #FamilyAdventures #LAFamilyTrip #ExploringLA #CityOfAngelsJourney #FamilyFunInLA #BeforeTheFires #LAInNature #CaliforniaDreaming #GratefulMoments #LAWithKids #FamilyBondingLA #MakingMemories #SafeTravels #MomentsBeforeChange #LAStories
Times Square🩵 #newyork #newyorkcity #newyorklife #timessquare #timesquare #timesquarenewyork
❤️
Exploring the magic of NYC, the city that never sleeps🗽✨ #NYCAdventures #FamilyTravelDiaries #FamilyTime #NYCAdventures #TravelWithKids #NewYorkMoments #BigAppleExploration #FamilyTravelDiaries #NYCWithLove #CityThatNeverSleeps #FamilyBonding #NYCVacation