Ranjini Jose

Ranjini Jose Instagram – പകരം വയ്ക്കാൻ ഇല്ലാത്ത ശബ്ദത്തിന്റെ ഉടമ

ഭാവഗായകൻ എന്ന നാമം സ്വായത്തമാക്കിയ നമ്മുടെ എല്ലാം പ്രിയപ്പെട്ട ജയേട്ടന് ഒരായിരം കണ്ണീർ പുഷ്പങ്ങൾ 🌹

ഈ നഷ്ടം നികത്താനാവില്ല …

മനസ്സിൽ അദ്ദേഹത്തിന്റെ കൂടെ പാടിയ എല്ലാ നിമിഷങ്ങളും നന്ദിയോടെ സ്മരിക്കുന്നു

ആ ശബ്ദം എന്നും ജീവിക്കും

ഓം ശാന്തി 🙏🏽😔🌹

#pjayachandran | Posted on 09/Jan/2025 23:05:02

Ranjini Jose
Ranjini Jose

Check out the latest gallery of Ranjini Jose