Jewel Mary Instagram – ഇത്രയേറെ ഞങ്ങളെ ചിരിപ്പിച്ച ! കുടുംബങ്ങളെ ഒരുമിച്ച് തിയറ്ററുകളിലേക്ക് എത്തിച്ച .. ഓരോ സിനിമയും ഒരു നൂറാവർത്തി കണ്ടാലാലും മടുക്കാത്ത വിധം ഒരു മാജിക് ഒളിപ്പിച്ച …. പ്രിയ പെട്ട ഷാഫി സാറിനു വിട ! ഓരോ ചിരിയിലും ഈ നഷ്ടം മലയാളികൾ ഓർക്കും #shafi #rip
pc @cuestudio_ | Posted on 26/Jan/2025 07:44:29
Check out the latest gallery of Jewel Mary



