Gayathri Arun

Gayathri Arun Instagram – ഓരോ യാത്രയ്ക്കുമപ്പുറം വ്യത്യസ്തമായ അനുഭവ കഥകളുണ്ട്, പ്രത്യാശയുണ്ട്,
സുന്ദരമായ ജീവിതമുണ്ട്, മനസ്സിൽ പതിയുന്ന മായാകാഴ്‌ചകൾ ഉണ്ട് 🕊️

‘യാത്രക്കപ്പുറം’ എന്ന എന്റെ രണ്ടാമത്തെ പുസ്തകം ഇപ്പോൾ അമസോണിൽ ലഭ്യമാണ്.
പുസ്തകം വാങ്ങുവാനുള്ള ലിങ്ക് ലഭിക്കുവാൻ “Yathra” എന്ന് കമന്റ് ചെയ്യുക. 📚
എല്ലാ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി. 🙏 | Posted on 16/Mar/2025 13:38:27

Gayathri Arun
Gayathri Arun

Check out the latest gallery of Gayathri Arun