Devadarshini Instagram – പ്രേക്ഷക ഹൃദയങ്ങളിലേക്കു “തലവര” “മനസ്സാണ് സൗന്ദര്യം”
ഒരായിരം മനസ്സുകളുടെ അംഗീകാരങ്ങളോടെ നന്മയുള്ള കുടുംബ ചിത്രമായി നമ്മുടെ ചിത്രം തലവര.. ഈ നന്മയുള്ള തല വര നമ്മൾ ഓരോരുത്തരുടെയും ..
ഇത് അഖിൽഅനിൽകുമാർ ഒരുക്കിയ അർജുൻ അശോകന്റെ കരിയർ ബെസ്റ്റ് പ്രകടനമുള്ള ചിത്രം
“തലവര”
@arjun_ashokan @i_am_akhil_anilkumar @revathyysarma @ashokan_actor @sarath_sabha_ @sarath_sabha_ @devadarshnichetan | Posted on 26/Aug/2025 21:05:56



