Haritha G Nair

Haritha G Nair Instagram – ഈ ചിത്രത്തിന് പിന്നിൽ രണ്ട് കഥകൾ ഉണ്ട്
.
1. ഈ 5 ആം വയസ്സിൽ മേക്കപ്പ് up ചെയ്ത് തന്ന അന്ന് തന്നെ 28 വയസ്സുള്ള ഉണ്ണി എന്ന ചേട്ടനെ ഭാവിയിൽ കല്യാണം കഴിക്കും എന്ന് ആ ചേട്ടനും എന്റെ വീട്ടുകാർക്കും,പിന്നീട് ആ ചേട്ടന്റെ ഭാര്യക്കും വാക്ക് കൊടുത്ത്,ആ ചേട്ടന്റെ camera ക്ക് മുന്നിൽ പോസ് ചെയ്ത , first crush നെ കിട്ടിയ ദിവസം ഉള്ള പുഞ്ചിരി ആണത്
.
2. ആദ്യത്തെ ചീത്തപ്പേര് ഉണ്ടാക്കി തന്ന രൂപം.
സ്റ്റേജിൽ കയറുന്നു.. നാണം വരുന്നു… തിരിഞ്ഞു നിൽക്കുന്നു..മത്സരത്തിൽ 8 നിലയിൽ പൊട്ടുന്നു…ജീവിതകാലം മുഴുവൻ judges നെ നോക്കി ചന്തി തിരിഞ്ഞു നിന്നു എന്ന ആദ്യത്തെ ചീത്തപ്പേര് ഉണ്ടാക്കുന്നു. ശുഭം.
.
Haritha Class 1B on stage
നാരായൺ നാരായൺ 🙏🏻🥹
.
#fancydress
#childhood #happy #familytime #fun #memories #life #childhoodmemories #happiness #fancydresscompetition #nostalgic | Posted on 20/Mar/2025 18:44:51

Haritha G Nair
Haritha G Nair

Check out the latest gallery of Haritha G Nair