Lena Kumar

Lena Kumar Instagram – ഒരുപാട് ഇഷ്ട്ടം തോന്നിയ പുസ്തകം. ഞാൻ ആരാണ്‌, ഞാൻ എവിടെയാണ്, ഞാൻ എപ്പോഴാണ്‌, ഞാൻ എന്തുകൊണ്ടാണ് എന്ന ബോധ്യം ഈ ബുക്ക് വായിക്കുന്നതിലൂടെ നമ്മുക്ക് ലഭിക്കും.ബുക്ക് വായിച്ചതിനു ശേഷം ലെന എന്ന വ്യക്തിയോട് ഒരുപാട് സ്നേഹവും ബഹുമാനവും തോന്നുകയുണ്ടായി. ഒരുപാട് സ്നേഹം❤️

എഴുത്തുകാരി : @lenaasmagazine | Posted on 29/Sep/2025 21:57:27

Lena Kumar

Check out the latest gallery of Lena