Malavika Wales Instagram – എൻ്റെ ആകാശവും,
എൻ്റെ ആശയും,
എൻ്റെ ആശ്രയവും ആയവർ…
വിധിപറച്ചിലിനും തിരസ്കാരത്തിനും
എന്നെ ഒരിക്കലും വിട്ടുകൊടുക്കാത്തവർ.
എവിടെയും ഒതുങ്ങാനല്ല,
പറക്കാനായുള്ള ചിറകായവർ.
ഇവരോളം വലുത്—
എനിക്കെന്ത് വേണം?!🕊️
Perfectly portrayed @mojin_thinavilayil
Makeup & Hair styling @makeover_by_neenu
@rajesh_neyyatinkara | Posted on 31/Aug/2025 11:02:50



