Samyuktha Instagram – ആനന്ദനടനം ആടിനാൻ…
‘അവൻ ആനന്ദനടനം ആടി എന്നാണ് –
നടരാജൻ’
പ്രതിഭ മണ്ണിൽ മനുഷ്യരൂപം എടുത്തത് കാണാൻ കഴിഞ്ഞ നമ്മുടെ കണ്ണുകൾ എത്ര ഭാഗ്യം ചെയ്തു.
കൈകൂപ്പുന്നു ലാലേട്ടാ… 🙏🏼 @mohanlal
#dadasahebphalkeaward
📸 – yours truly | Posted on 21/Sep/2025 10:41:27


