Saranya Mohan Instagram – തേക്കടി വിസിറ്റ് ചെയ്യാൻ ആഗ്രഹിക്കുന്നവർ ഈ റിസോർട്ട് കൂടി മനസ്സിൽ വയ്ക്കുക.
@greenwoodsthekkady
നഗരത്തിനു നടുവിൽ ഒരു കാട്. അതിനുള്ളിൽ ഗംഭീരം ആയി സെറ്റ് ചെയ്തു വച്ചിരിക്കുന്ന ഒരു റിസോർട്ട്.
നല്ല ambience, നല്ല റൂംസ്, കൂടെ പ്രൈവറ്റ് പൂൾ.
അത് പോലെ നല്ല ഭക്ഷണവും കൂടെ വളരെ ഫ്രണ്ട്‌ലി ആയ സ്റ്റാഫും!
For Booking..call 91 94465 74383 | Posted on 26/Feb/2025 11:32:22



