Veena Nair

Veena Nair Instagram – ശരദ് നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് പൂജവെയ്പ്പ്. ഗ്രന്ഥങ്ങൾ, പഠനോപകരണങ്ങൾ എന്നിവ ശ്രീദേവിക്കു മുന്നിൽ സമർപ്പിച്ചു പൂജിക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിദ്യാർഥികൾക്കും മുതിർന്നവർക്കും സരസ്വതീ സങ്കൽപ്പത്തിൽ പൂജവെയ്പ്പു നടത്താവുന്നതാണ്.

@dhanwin_ambhadi | Posted on 29/Sep/2025 19:31:27

Veena Nair
Veena Nair

Check out the latest gallery of Veena Nair