Darshana Rajendran

Darshana Rajendran Instagram – Bye Bye Bypass എന്ന ഞങ്ങളുടെ നാടകം Sept 6,7 തീയതികളിൽ JTPAC ൽ നടക്കുമ്പോൾ കൊച്ചിയിൽ മാത്രം 10 ഷോസ് പിന്നിടുകയാണ്.
ഞങ്ങളുടെ അത്തിമൂട്ടിൽ വീടും കുടുംബാംഗങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തുമ്പോൾ ഏറെ സന്തോഷമുണ്ട്. ഈ യാത്ര എളുപ്പമായിരുന്നില്ല..

ബൈപാസ് റോഡ് വരുന്നതിൻ്റെ ഭാഗമായി നഷ്ടപ്പെടാൻ പോണ തറവാട് വീട് സംരക്ഷിക്കാനുള്ള 4 കുട്ടികളുടെ ശ്രമം.. അവരുടെ ബാല്യം, സൗഹൃദം, ഓർമകൾ, നഷ്ടങ്ങൾ, കൂടാതെ ചെറിയ ചില മാജിക്കുകളും അടങ്ങുന്ന നാടകം തമാശകളിലൂടെയാണ് കഥ പറയുന്നത്.

ഇതുവരെ കാണാൻ സാധിക്കാത്തവരും ഒന്നൂടെ കാണാൻ ഇഷ്ടപ്പെടുന്നവരും തീർച്ചയായും വായോ ♥️

Date: Sept 6&7
Time : 7.30pm
Venue : JTPAC Ernakulam

Tickets are on @bookmyshowin ! 😊

Thank you for these atmospheric photos, @anendcchandran ✨

#kochitheatre #roshanmathew #darshanarajendran #aswathymanoharan #sanjaymenon #anoopmohandas #devakibhaagi #niljakbaby #vaisakhshankar #salmanulfaris #syamaprakash #rajeshmadhavan #santhybalachandran #francisthomas #shrutiramachandran #varkey #rajeevravi #roukabysreejithjeevan
#byebyebypass #jtpac | Posted on 04/Sep/2025 14:51:37

Darshana Rajendran
Darshana Rajendran

Check out the latest gallery of Darshana Rajendran