Navya Nair Instagram – പടത്തിന്റെ പ്രൊമോഷൻ വർക്ക് കാരണം നേരത്തും കാലത്തും ഉറങ്ങാഞ്ഞോടു ഇന്നലെ റിലീസ് ഫസ്റ്റ് ഷോ കഴിഞ്ഞപ്പോ ഉച്ചയ്ക്ക് 1 മണിക്കൂർ മയങ്ങി .. ആ നേരത്താണ് പരീക്ഷ കഴിഞ്ഞെത്തിയ മകൻ സിനിമയ്ക്ക് പോയത് .. ലുലു ഇൽ പ്രമോഷന് പോയപ്പോ അവിടെ വെച്ചാണ് മകൻ സായ് ആ തിയേറ്ററിൽ ഇൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞത് . അതോടെ ടെൻഷൻ ആയി , ജീവിതത്തിൽ നല്ലതൊന്നും ഇതുവരെ അവൻ പറഞ്ഞിട്ടില്ല, വൻ ട്രോളാണ് താനും .. ഞാൻ വീട്ടിൽ നട്ടു നനച്ചു വളർത്തുന്ന ട്രോള് മരം ..
പക്ഷേ this is worth posting ! For the first time sai appreciated my film 😂🙈.. He was really shocked to see me there too 🤗
I will make you proud again babe ❤️ | Posted on 18/Oct/2025 14:30:24



