When Hardwork meets pride❤️🏡 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ എന്റെ ഏറ്റവും വലിയ സ്വപ്നം ഇന്ന് ഞാനിവിടെ നേടി എടുത്തിരിക്കുന്നു❣️ Dream come true Moment. ഇത്രയും കാലം ഞാൻ ഉള്ളിൽ കൊണ്ട് നടന്ന കുറച്ചു കാര്യങ്ങൾ ഇപ്പൊ ഇവിടെ പറയണം എന്നെനിക്ക് തോന്നുന്നു., ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് എനിക്കെന്റെ സ്വന്തം വീട് നഷ്ടപെടുന്നത്, അന്ന് തൊട്ട് ഞാൻ കേൾക്കാൻ തുടങ്ങിയതാണ് നീ വാടകവീട്ടിലാണല്ലേ താമസം, നിനക്ക് സ്വന്തമായി വീടില്ല അല്ലെ എന്ന കളിയാക്കലുകൾ, നീ ഒന്നും എവിടെയും എത്താൻ പോണില്ല, നീ ജനിച്ചതിന് ശേഷം ആണ് നിന്റെ വീട്ടുകാർക് എല്ലാം നഷ്ടപെട്ടത് എന്നൊക്കെ., അന്നിതെല്ലാം കേട്ട് ആ കുഞ്ഞു മനസ്സിനുണ്ടായ വേദന ചെറുതല്ല, ആ വേദനിയിൽ നിന്നുണ്ടായ വാശി, നഷ്ടപ്പെട്ടതെല്ലാം ഞാൻ തന്നെ സ്വന്തമായി നേടി എടുക്കും എന്നുള്ള എന്റെ വാശി ആണ് ദേ ഇന്ന് നിങ്ങൾ ഈ കാണുന്നത്☺️ ഒരുപാട് പേരോടൊന്നും നന്ദി പറയാനില്ല, എങ്കിലും ചുരുക്കം ചിലരോടുണ്ട്. അതിൽ ആദ്യം നന്ദി പറയേണ്ടത് എന്റെ familyodanu ഞാൻ എന്ത് പറഞ്ഞാലും അതിനെല്ലാം എന്റെ കൂടെ നിന്ന് എന്നെ support ചെയ്യുന്നതിന്🫰🏻 എന്റെ അച്ഛൻ, അമ്മ, ചേച്ചി, ഏട്ടൻ എന്റെ bruno ഇവരില്ലെങ്കിൽ ഞാനില്ല. പിന്നെ എന്റെ സ്വപ്നത്തിന്റെ കൂടെ നിന്ന @yuugadesigns @_canbuild_ thanku so much❤️🫰🏻then എന്റെ close frnds, വിരലിൽ എണ്ണാവുന്ന 2,3 family members❣️ പിന്നെ എന്നെ സ്നേഹിക്കുന്ന നിങ്ങൾ ഓരോരുത്തരോടും, എല്ലാത്തിനും ഉപരി എന്റെ ദൈവത്തിനോട് നന്ദി പറയുന്നു🔱😘 തോൽക്കുന്നത് കാണാൻ ഒരുപാട് പേര് നോക്കി ഇരിക്കുമ്പോൾ ജയിച്ചു കാണിച്ചു കൊടുക്കുന്നതിലും വലിയ മറുപടി ഉണ്ടോ., ചില വിജയങ്ങൾ ചിലരോടുള്ള വാശി കൂടിയാണ്🙏🏻☺️ നന്ദി🙏🏻❤️. Designer @yuugadesigns thanku so much❣️ Builders @_canbuild_ thanku so much❣️ My🥻 @ar_handlooms_kuthampully Amma 🥻 @kalyani_elegance_by_snisha 🎥 @_mangalasheriarjun__