Meenakshi Anoop

Meenakshi Anoop Instagram – ഹൃദയ ശസ്ത്രക്രിയാ രംഗത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കണ്ണൂര്‍ ആസ്റ്റര്‍ മിംസിലെ കാർഡിയോളജി ആൻഡ് കാര്‍ഡിയോതൊറാസിക് സർജറി വിഭാഗത്തില്‍ ഉത്തര മലബാറിലെ ആദ്യ ലേസര്‍ ആന്‍ജിയോപ്ലാസ്റ്റി യൂണിറ്റിന് തുടക്കം കുറിച്ചിരിക്കുന്നു.

ഉത്ഘാടന ചടങ്ങിൽ പങ്കെടുക്കുവാൻ സാധിച്ചതിൽ വളരെയേറെ സന്തോഷവും ചടങ്ങിൽ അതിഥിയായി ക്ഷണിച്ചതിൽ ആസ്റ്റർ മിംസ് കണ്ണൂരിലെ അംഗങ്ങളോട് നന്ദിയും രേഖപ്പെടുത്തുന്നു @astermimskannur ❤️ | Posted on 21/Nov/2025 18:23:46

Meenakshi Anoop

Check out the latest gallery of Meenakshi Anoop