Sreevidya Nair Instagram – സുഹൃത്തുക്കളെ എന്ന് സ്നേഹത്തോടെ വിളിച്ചുകൊണ്ട് ലോകം കാണാൻ പഠിപ്പിച്ചവരിൽ ഒരാൾ ♥️🫂
അല്ലെങ്കിലും ചിലർ അങ്ങനെ ആണ്, ആദ്യമായിട്ട് നേരിൽ കാണുകയാണെങ്കിലും എന്തോ വർഷങ്ങളായി കൂടെ സഞ്ചരിച്ചവരെ പോലെ തോന്നിപ്പിക്കും 💖
ഇനിയും ഞങ്ങളെ ഒക്കെ ഇങ്ങനെ യാത്രകൾ ചെയ്യാൻ കൊതിപ്പിച്ചുകൊണ്ട് തന്നെ മുന്നോട്ട് പോകാൻ സാധിക്കട്ടെ 🫂❤️
@travelogue_by_chithran
📸 – @bclickss
Retouch – @skd.grading | Posted on 12/Jan/2026 20:20:00



