Susmitha Prabhakaran

Susmitha Prabhakaran Instagram – 🤍

2025 ൽ എനിക്ക് നേട്ടങ്ങളും നഷ്ടങ്ങളും ഉണ്ടായി… നഷ്ടങ്ങളെ ഞാൻ എന്റെ ഓർമ്മയിൽ സൂക്ഷിച്ചുകൊണ്ടും നേട്ടങ്ങളെ ഞാൻ എന്റെ ജീവിതത്തിൽ നെഞ്ചോടു ചേർത്തുകൊണ്ടും ഞാൻ പുതിയ വർഷത്തിലേക്ക്…..

നമ്മൾ പ്രതിസന്ധികളെ ഒരു ചെറു പുഞ്ചിരിയോടെ നേരിടാൻ ശ്രമിക്കണം….

ഓരോ ദിവസങ്ങളും നമ്മൾക്കു ഓരോരോ പാഠങ്ങളാണ്… തിരുത്താനാവാത്ത എഴുത്തുപോലെ മായാതെ മനസ്സിൽ നിറഞ്ഞു നിൽക്കും….

ഒരു ചെറു വിങ്ങലോടെ……

✒️സുസ്മിത പ്രഭാകരൻ

Nandhu❤️📸 @prayaan_official

#susmithaprabhakaran | Posted on 01/Jan/2026 23:59:18

Susmitha Prabhakaran
Susmitha Prabhakaran

Check out the latest gallery of Susmitha Prabhakaran