Mamta Mohandas Instagram – 6 കോടിയുടെ സമ്മാനങ്ങളുമായി Double Horse Golden Getaway Season 3 ആരംഭിച്ചിരിക്കുന്നു!
നിങ്ങളുടെ പ്രിയപ്പെട്ട ഡബിൾ ഹോഴ്സ് ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ ലഭിക്കുന്ന unique codeലൂടെ തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലികൾക്ക് നേടാം കാർ, സ്വർണ്ണ നാണയങ്ങൾ, വിദേശ യാത്ര, ഗൃഹോപകരണങ്ങൾ അടക്കം നിരവധി ആകർഷക സമ്മാനങ്ങൾ. ഒപ്പം ഓരോ പാക്കറ്റിനൊപ്പവും ₹100 വരെയുള്ള ഉറപ്പായ ക്യാഷ്ബാക്കും.
#doublehorse | Posted on 05/Oct/2025 16:05:00



