Shalu Menon Instagram – നാട്യം നാദം തേടി അലഞ്ഞപ്പോൾ, നാഥനാം നടരാജൻ്റെ പാദത്തോളം പവിത്രമായി കുടികൊള്ളും ചിലങ്ക പകരം തന്നു..ശേഷം പാദവും പല്ലവിയിൽ കുടികൊളളും നാദവും നാട്യത്തെ പ്രാണനോട് പിടിച്ചു കെട്ടി, നൃത്തമായി പ്രാണൻ നിറഞ്ഞാടി പറഞ്ഞു “നിൻ്റെ പാദങ്ങളിലും ചുവടുകളുടെ താളം ചേർന്ന് ലയിക്കട്ടെ”♥️✨ | Posted on 08/Oct/2025 20:18:23
Check out the latest gallery of Shalu Menon



