Aditi Ravi Instagram – ‘അമ്മയ്ക്ക് കൊടുക്കാനുള്ളതല്ലേ ഗുണമേന്മയിൽ ഒട്ടും വിട്ടുവീഴ്ചയില്ല, സിൽക്ക് മാർക്കുള്ള പട്ടുസാരി തിരഞ്ഞെടുത്തത് അതുകൊണ്ട്’…. പൊങ്കാലപുണ്യത്തിനൊപ്പം ആറ്റുകാൽ ദേവിക്ക് സിൽക്ക് മാർക്കുള്ള പട്ടുസാരി സമർപ്പിച്ച് അദിതി രവി
#AttukalPongala #SilkMarkIndia #AditiRavi #PureSilk #KeralaFestivals SilkMark Authenticity TempleTraditions AttukalDevi | Posted on 04/Mar/2026 20:52:15



