Premi Viswanath Instagram – രാമായണത്തിന്റെ പുണ്യം നിറച്ച് വീണ്ടും രാമായണ മാസം ആരംഭിക്കുന്നു🙏
രാമം ദശരഥം വിദ്ധി മാം വിദ്ധി ജനകാത്മജം അയോദ്ധ്യാ മടവിം വിദ്ധി ഗച്ഛതാതയഥാസുഖം
ഹൈന്ദവർക്ക് ഇത് രാമായണ മാസം പുണ്യദിനങ്ങളുടെ കർക്കിടക മാസം രാമായണത്തിന്റെ പുണ്യംനിറച്ച് കർക്കിടകം വീണ്ടും🙏🙏🙏🙏🙏🙏
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ | Posted on 16/Jul/2023 23:02:08