Shweta Menon Instagram – #വെളുത്തമധുരം ഒക്ടോബർ 13 ന്
തിയേറ്ററുകളിൽ…. 🎥🎞️🎬🎬🎞️🎥 ഡോ.മീര എന്ന കഥാപാത്രമായി ഞാനും അലക്സ് കുര്യൻ എന്ന ശക്തമായ കഥാപാത്രമായി സുധീർ കരമനയും എത്തുന്ന “വെളുത്തമധുരം” പ്രേക്ഷകരിലേക്ക്…. @sudhirkaramana
🙏💖💖💖💖💖💖💖💖💖🙏 | Posted on 02/Oct/2023 20:19:10