Home Actor Dileep HD Photos and Wallpapers March 2018 Dileep Instagram - Here comes the 3rd poster from the movie #KammaraSambhavam!!!!

Dileep Instagram – Here comes the 3rd poster from the movie #KammaraSambhavam!!!!

Dileep Instagram - Here comes the 3rd poster from the movie #KammaraSambhavam!!!!

Dileep Instagram – Here comes the 3rd poster from the movie #KammaraSambhavam!!!! | Posted on 27/Jan/2018 17:03:41

Dileep Instagram – #kammarasambhavam
Dileep Instagram – പ്രിയപ്പെട്ടവരെ,കമ്മാരസംഭവത്തിന്റെ ഫസ്റ്റ്‌ ലുക്കിനു നൽകിയ സ്വീകരണത്തിനു വാക്കുകൾക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ്‌ ലുക്കും നിങ്ങൾക്ക്‌ സമർപ്പിക്കുന്നു.കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത്‌ സിദ്ധാർത്ഥാണ്‌ ഈ പോസ്റ്ററിലെ താരം!! ബോയ്സിൽ തുടങ്ങി,രംഗ്‌ ദേബസന്തിയിലും,ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടീട്ടുണ്ട്‌,ഒരുപക്ഷെ അവയെ എല്ലാം നിഷ്‌ പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്‌!! എന്റെ വളരെ നല്ല സുഹൃത്തായ്‌ തീർന്ന സിദ്ധാർത്ഥിന്റെ ഈ പോസ്റ്റർ നിങ്ങൾക്ക്‌ സമർപ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച്‌ നിങ്ങൾക്ക്‌ വെള്ളിത്തിരയിൽ കാണാം.എല്ലാവർക്കും പൊങ്കൽദിന ആശസകളോടെ,സ്വന്തം ദിലീപ്‌.

Check out the latest gallery of Dileep