പ്രിയപ്പെട്ടവരെ,
ഏറെ നാളുകൾക്ക് ശേഷമാണ് സോഷ്യൽ മീഡിയയിൽ, എത് പ്രതിസന്ധിയിലും,ദൈവത്തെപ്പോലെ നിങ്ങൾ എനിക്കൊപ്പമുണ്ടെന്നതാണ് എന്റെ ശക്തി,തുടർന്നും,നിങ്ങളുടെ സ്നേഹവും,കരുതലും എനിക്കൊപ്പമുണ്ടാവണമെന്ന് അഭ്യർത്ഥിച്ച് കൊണ്ടും,എല്ലാവർക്കും ഐശ്വര്യപൂർണ്ണ മായ ഒരു പുതുവർഷം നേർന്ന് കൊണ്ടും,എന്റെ അഭിനയജീവിതത്തിലെ ഏറ്റവും വ്യത്യസ്ഥമായ “കമ്മാരസംഭവം “എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും നിങ്ങൾക്ക് സമർപ്പിക്കുന്നു.
#Ramaleela #Teaser
#kammarasambhavam
#kammarasambhavam
Here comes the 3rd poster from the movie #KammaraSambhavam!!!!
#kammarasambhavam
Art by Salish thriprayatt
Thanks salish.
#kammarasambhavam
ഒരായിരം നുണകളിൽ കോർത്തെടുത്ത സത്യമുള്ള ഒരു സംഭവം. കമ്മാരൻ എന്ന സംഭവം. കമ്മാരസംഭവം.
#Ramaleela
#Ramaleela #July
#kammarasambhavam
പ്രിയപ്പെട്ടവരെ,കമ്മാരസംഭവത്തിന്റെ ഫസ്റ്റ് ലുക്കിനു നൽകിയ സ്വീകരണത്തിനു വാക്കുകൾക്കതീതമായ നന്ദി,ഒപ്പം ഈ ചിത്രത്തിന്റെ സെക്കന്റ് ലുക്കും നിങ്ങൾക്ക് സമർപ്പിക്കുന്നു.കമ്മാരസംഭവത്തിലെ ഒരു അതിപ്രധാന വേഷം ചെയ്യുന്നത് സിദ്ധാർത്ഥാണ് ഈ പോസ്റ്ററിലെ താരം!! ബോയ്സിൽ തുടങ്ങി,രംഗ് ദേബസന്തിയിലും,ജിഗർത്താണ്ടയിലും സിദ്ധാർത്ഥിന്റെ വ്യത്യസ്തമുഖങ്ങൾ നിങ്ങൾ കണ്ടീട്ടുണ്ട്,ഒരുപക്ഷെ അവയെ എല്ലാം നിഷ് പ്രഭമാക്കുന്ന ഒരു വേഷമാണു കമ്മാര സംഭവത്തിലേത്!! എന്റെ വളരെ നല്ല സുഹൃത്തായ് തീർന്ന സിദ്ധാർത്ഥിന്റെ ഈ പോസ്റ്റർ നിങ്ങൾക്ക് സമർപ്പിക്കുന്നു,അധികം വൈകാതെ ഞങ്ങളെ ഒരുമിച്ച് നിങ്ങൾക്ക് വെള്ളിത്തിരയിൽ കാണാം.എല്ലാവർക്കും പൊങ്കൽദിന ആശസകളോടെ,സ്വന്തം ദിലീപ്.
#ramaleela
” പച്ച പാതിരക്ക് പച്ചില നിന്നു കത്തിയാൽ.., കമ്മാരാ.., നിനക്കവളെ കിട്ടും..!” ചിപ്പിക്കുള്ളിലെ മുത്ത് പോലെ… കമ്മാരൻ കാത്തു വച്ച കൊതി.
ഭാനുമതി.