Title look from Unnikrishnan B movie,
Rolling….. “KODATHI SAMAKSHAM BALAN VAKKEEL”
എന്റെ എല്ലാ പ്രിയപെട്ടവർക്കും നന്ദി 🙏
കാർണ്ണിവൽ മോഷൻ പിക്ചേഴ്സും,ഗ്രാന്റ് പ്രൊഡക്ഷനും തമ്മിലുള്ള സംയുക്ത നിർമ്മാണ സംരംഭത്തിലെ ആദ്യചിത്രം “പറക്കും പപ്പൻ”
Coming Soon… Merry Christmas!! 🎄🎅 Dear all
“അമ്മ ” എന്നസംഘടനയിൽ നിന്നുള്ള എന്റെ രാജികത്ത് അമ്മയിലെ അംഗങ്ങൾക്കും,പൊതുജനങ്ങൾക്കും,എന്റെ പ്രിയപ്പെട്ട പ്രേക്ഷകർക്കും, എല്ലാവർക്കുമായ്ഞാൻ പങ്കുവയ്ക്കുകയാണ്,
അമ്മയുടെ എക്സിക്യൂട്ടിവിനു ശേഷവും ഈ കത്ത് പുറത്ത് വിടാത്തതുകൊണ്ടാണു ഇപ്പോൾ കത്ത് പുറത്തുവിടുന്നത്. അമ്മയുടെ ബയലോപ്രകാരം എന്നെ പുറത്താക്കാൻ ജനറൽ ബോഡിയിൽ ഭൂരിപക്ഷമുണ്ടെങ്കിലേ കഴിയൂ എന്ന് ഉത്തമ ബോധ്യം എനിക്കുണ്ട്,പക്ഷെ എന്നെ കരുതി അമ്മ എന്ന സംഘടന തകർക്കപ്പെടാതിരിക്കാൻ വേണ്ടി ഞാൻ എന്റെ ജേഷ്ഠസഹോദരനായ ശ്രീ മോഹൻലാലുമായ് വിശദമായ ചർച്ചകൾക്ക് ശേഷമാണു രാജികത്ത് നൽകിയത്. രാജികത്ത് സ്വീകരിച്ചാൽ അത് രാജിയാണ്,പുറത്താക്കലല്ല.
കത്തിന്റെ പൂർണ്ണരൂപം ചുവടെ,

നാളെ മുതൽ
#kodathisamakshambalanvakeel #dileep #mamthamohandas #ajuvarghese #bunnikrishnan #viacom18motionpictures