Every day brings✌ a chance for you to💖 draw in a breath,👏😊 kick off your shoes, and dance.”🙋 ” happy world dance day. ” 💗
May 5th onwards…👏
😇lets celebrate with @ankuram.for.dance… Holdon.🙏🙏.. #danceday #internationaldanceday ❤#mypassion❤️ #livetyme
📸 : @arun_manuel_ @beniveesjo 🙏
💄♥: @meera_makeup_artist 🤗💖
Poetry of foot ” ❤ introducing my own @ankuram.for.dance ✌support me.. Dear friends… ദൈവത്തോട്…. 🙏ആദ്യമേ നന്ദി പറയുകയാണ്.. 🙏ഒരിക്കലും എന്നെ കൊണ്ട് ഇങ്ങനൊന്നു തുടങ്ങാൻ കഴിയുമെന്ന് വിചാരിച്ചിട്ടില്ല.. 😊
വിദ്യ പകർന്നു നൽകണം എന്നുള്ളത് കർമമാണ് !! അത് ഏറ്റെടുത്തു നടത്തുന്നതിൽ ഒരുപാട് സന്തോഷം 🤗
വേദികളിൽ perform ചെയ്യാനുള്ള അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല…അതിനുള്ള സാഹചര്യങ്ങളും അനുകൂലമായിരുന്നില്ല 💗😤 എങ്കിലും നൃത്തം “മനസിൽ നിന്നു മായാതെ നിന്നു…. ഇന്ന് എന്നെ വിശ്വസിച്ചും സ്നേഹിച്ചും എനിക്കുവേണ്ടി എല്ലാ ഒരുക്കങ്ങളും ചെയ്യാൻ നിങ്ങളിൽ പലരും കൂട്ടായി വന്നിട്ടുണ്ട്… ഒരുപാട് നന്ദി… ഇനിയും കൂടെ ഉണ്ടാകണം….. Special thanks… To my ‘അമ്മ 💖 Shini Jameskutty, @kichu.tellus @shini_v.v 📸: my സ്വന്തം @arun_manuel_ @beniveesjo
സുന്ദരി ആക്കിയത് : @meera_makeup_artist 🙏
ഏവർക്കും ഐശ്വര്യം നിറഞ്ഞ വിഷു ആശംസകൾ 🍎🥥🍒❤️💐💰💴😍😁 🤗my team 💟💌
📸 : @arun_manuel_ @beniveesjo
Costume : @veenaraajcouture 👗
Makeup : @prmakeupstudio 💅💄💖💝
🌹💋💋😋
#selflove #papamcheyyathavarkalleriyatte
P. C : @anumolofficial 💘
Thank u… Somuch sneha, @macsjewelry forthis lovely necklace 💘👌👌👌 Ezhupunna
😍
#wibes 💗
❤day #goodvibes ✌
by “God’s grace .✌…. ❤…..” @ankuram.for.dance -opening ceremony 🙏🙏really thankfull to my wholetyme fav team….. And siddhumon…. For coming..💖💖💖പരിപാടി കളറാക്കി തന്നെ ഇവരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല… thanks alot…💖💖💖dear friends…😇😇😇 #angamalydiaries🐷🐷🐷 Team @antony_varghese_pepe
@tito_wilson @vineeth_vishwam
@kichu.tellus
nd chunk @siyadhshajahan (oruadarlove)…😇#inaguration #ankuramschoolofnrithya 💖💗 📸 : @ajmal_photography_ ….. 👏👏👏👏👏
ജീവിതത്തിൽ ചിലപ്പോഴെങ്കിലും നിരാശയുടെ,കടുത്ത ദുഖത്തിൻറെ, പരാജയത്തിൻറെ, കഷ്ടപ്പാടിൻറെയൊക്കെ കുരിശുകളിൽ തളയ്ക്കപ്പെട്ടുപോകാറുണ്ട് നമ്മളെല്ലാവരും…അപ്പോഴും വിജയത്തിൻറേയും പുഞ്ചിരിയുടേയും നേട്ടത്തിൻറേയും സന്തോഷത്തിൻറേയുമൊക്കെ ഒരു ഉയിർപ്പുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസവും പ്രതീക്ഷയുമാണ് അതി തീവ്രമായി മനസ്സിലുണ്ടാകേണ്ടത്..
അതുതന്നെയാണ്…ഈസ്റ്ററും..🕯🕯 തിന്മയുടെ എത്ര കുരിശിൽ തറയ്ക്കപ്പെട്ടാലും, എത്ര കല്ലറകളിൽ അടക്കം ചെയ്യപ്പെട്ടാലും ഒരു നാൾ നന്മയുടേയും സത്യത്തിൻറേയും ഉയിർപ്പുണ്ടാകുമെന്ന പ്രഖ്യാപനമാണ്…ഈസ്റ്റർ…🕯🕯🕯 എല്ലാവർക്കും ഈസ്റ്റർ ആശംസകൾ…😍❤🙏🕯
.
Happy Easter to All….❤😍🕯
-(copied content ) Kerala
……..can’t change 😇my personality.
I’ll always smile, but I’ll be 😎more focused.😍#movies #mypassion❤️ #wayofmylife