Home Actress Roshna Ann Roy HD Photos and Wallpapers June 2019 Roshna Ann Roy Instagram - ❤day #goodvibes ✌

Roshna Ann Roy Instagram – ❤day #goodvibes ✌

Roshna Ann Roy Instagram - ❤day #goodvibes ✌

Roshna Ann Roy Instagram – ❤day #goodvibes ✌ | Posted on 21/Apr/2019 16:10:44

Roshna Ann Roy Instagram – Poetry of foot ” ❤ introducing my own @ankuram.for.dance ✌support me.. Dear friends… ദൈവത്തോട്…. 🙏ആദ്യമേ നന്ദി പറയുകയാണ്.. 🙏ഒരിക്കലും എന്നെ കൊണ്ട് ഇങ്ങനൊന്നു തുടങ്ങാൻ കഴിയുമെന്ന് വിചാരിച്ചിട്ടില്ല.. 😊
വിദ്യ പകർന്നു നൽകണം എന്നുള്ളത് കർമമാണ് !! അത് ഏറ്റെടുത്തു നടത്തുന്നതിൽ ഒരുപാട് സന്തോഷം 🤗

വേദികളിൽ perform ചെയ്യാനുള്ള അവസരങ്ങളൊന്നും കിട്ടിയിരുന്നില്ല…അതിനുള്ള സാഹചര്യങ്ങളും അനുകൂലമായിരുന്നില്ല 💗😤 എങ്കിലും നൃത്തം “മനസിൽ നിന്നു മായാതെ നിന്നു…. ഇന്ന്  എന്നെ വിശ്വസിച്ചും സ്നേഹിച്ചും എനിക്കുവേണ്ടി എല്ലാ ഒരുക്കങ്ങളും ചെയ്യാൻ നിങ്ങളിൽ പലരും കൂട്ടായി വന്നിട്ടുണ്ട്… ഒരുപാട് നന്ദി… ഇനിയും കൂടെ ഉണ്ടാകണം….. Special thanks… To my ‘അമ്മ 💖 Shini Jameskutty,  @kichu.tellus @shini_v.v 📸: my സ്വന്തം @arun_manuel_ @beniveesjo 
സുന്ദരി ആക്കിയത് : @meera_makeup_artist 🙏
Roshna Ann Roy Instagram – ജീവിതത്തിൽ ചിലപ്പോഴെങ്കിലും നിരാശയുടെ,കടുത്ത  ദുഖത്തിൻറെ, പരാജയത്തിൻറെ, കഷ്ടപ്പാടിൻറെയൊക്കെ കുരിശുകളിൽ തളയ്ക്കപ്പെട്ടുപോകാറുണ്ട് നമ്മളെല്ലാവരും…അപ്പോഴും വിജയത്തിൻറേയും പുഞ്ചിരിയുടേയും നേട്ടത്തിൻറേയും സന്തോഷത്തിൻറേയുമൊക്കെ ഒരു ഉയിർപ്പുണ്ടാകുമെന്ന ശുഭാപ്തി വിശ്വാസവും പ്രതീക്ഷയുമാണ് അതി തീവ്രമായി മനസ്സിലുണ്ടാകേണ്ടത്..
അതുതന്നെയാണ്…ഈസ്റ്ററും..🕯🕯 തിന്മയുടെ എത്ര കുരിശിൽ തറയ്ക്കപ്പെട്ടാലും, എത്ര കല്ലറകളിൽ അടക്കം ചെയ്യപ്പെട്ടാലും ഒരു നാൾ നന്മയുടേയും സത്യത്തിൻറേയും ഉയിർപ്പുണ്ടാകുമെന്ന പ്രഖ്യാപനമാണ്…ഈസ്റ്റർ…🕯🕯🕯 എല്ലാവർക്കും ഈസ്റ്റർ ആശംസകൾ…😍❤🙏🕯
.
Happy Easter to All….❤😍🕯
-(copied content ) Kerala

Check out the latest gallery of Roshna Ann Roy