Home Actress Roshna Ann Roy HD Photos and Wallpapers September 2019 Roshna Ann Roy Instagram - ഇച്ചിരി കക്ക വരാൻ പോയതാണേ..😂😜.😂..അല്ലാണ്ട് വേറെ ഒരു ബിചാരോം🙏 ഇല്ലേ 🤓 😜 📸 credits : @arun_manuel_ 😘@beniveesjo 👝💄: @prmakeupstudio 👏

Roshna Ann Roy Instagram – ഇച്ചിരി കക്ക വരാൻ പോയതാണേ..😂😜.😂..അല്ലാണ്ട് വേറെ ഒരു ബിചാരോം🙏 ഇല്ലേ 🤓 😜 📸 credits : @arun_manuel_ 😘@beniveesjo 👝💄: @prmakeupstudio 👏

Roshna Ann Roy Instagram - ഇച്ചിരി കക്ക വരാൻ പോയതാണേ..😂😜.😂..അല്ലാണ്ട് വേറെ ഒരു ബിചാരോം🙏 ഇല്ലേ 🤓 😜 📸 credits : @arun_manuel_ 😘@beniveesjo 👝💄: @prmakeupstudio 👏

Roshna Ann Roy Instagram – ഇച്ചിരി കക്ക വരാൻ പോയതാണേ..😂😜.😂..അല്ലാണ്ട് വേറെ ഒരു ബിചാരോം🙏 ഇല്ലേ 🤓 😜
📸 credits : @arun_manuel_ 😘@beniveesjo 👝💄: @prmakeupstudio 👏 | Posted on 21/Aug/2019 22:13:59

Roshna Ann Roy Instagram – ❤👏👏
വളരെ സന്തോഷത്തോടെ🤗 ആണ് ഞാൻ  ഇന്ന് ഇത് ഇവിടെ  എഴുതുന്നത്, 💖 ചെറുതും വലുതുമായ ഒട്ടനവധി  കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വരുന്നയാളാണ് സുധി ചേട്ടൻ !!! @sudhhy 💖💖💖💖 അദ്ദേഹം  വളരെ അടുത്ത സമയത്തു ചെയ്ത ഒട്ടുമിക്ക കഥാപാത്രങ്ങളും ജനശ്രദ്ധ ആകർഷിച്ചു വരികയാണ് 😍, അതെത്ര ചെറിയ കഥാപാത്രമായാലും ജനങ്ങൾ കൈയ്യടിയോടെ👏 വരവേൽക്കുകയാണ്  ചെയ്യുന്നത് !!!!❤👏
ഇന്ന് ഇറങ്ങിയ, 💥  പൊറിഞ്ചു മറിയം  ജോസ് ” എന്ന സിനിമയിൽ  ഡിസ്കോ ബാബുവായി  എത്തുന്നുണ്ട് സുധി, എങ്ങനെ വിവരിക്കാൻ പറ്റുമെന്നു അറിയില്ല… പക്ഷേ …. .. ആ സീൻ വ്യക്തമായി കാണാൻ കഴിയാതെ വണ്ണം  കണ്ണുകൾ നിറഞ്ഞു പോയി, 😤😿ഞാൻ  emotionally weak ആയതു😭 കൊണ്ടാണോ എന്ന്  അറിയില്ല !!!😷🤒
സുധി ചേട്ടാ…🤗.. നിങ്ങളെന്നോ എവിടെയൊക്കെയോ…… ആയിത്തീരേണ്ട ആളാണ് !!😻 മറ്റേ ഡയലോഗ് ആണ്  ഓർമ വരുന്നത്. …. ” “👧🙊നിങ്ങളൊരു നടനാകണം എന്ന്  നിങ്ങൾ  അഗര്ഹിക്കുന്നുണ്ടെങ്കിൽ  ഒരിക്കൽ നിങ്ങൾ  അത്  ആയി തീരും !!! – അതിന് നിങ്ങളും കൂടെ വിചാരിക്കണം 😂” Any  way  പറഞ്ഞു വന്നത്  ഇതാണ് ,  മലയാള സിനിമ  ഉപയോഗപ്പെടുത്തേണ്ട ഒരു നടനാണ്😋… നല്ല കലാകാരൻ  സത്യം പറഞ്ഞാൽ ,  humer  മാത്രമല്ല ഏതൊരു കഥാപാത്രവും🕵 തനിക്കു  വഴങ്ങുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് സുധിച്ചേട്ടൻ !!! 😻
 ആളുകളെ  ചിരിപ്പിക്കാനും അതേ സമയം  കരയിക്കാനും കഥാപാത്രങ്ങളിലൂടെ  കഴിയുന്നുണ്ടെങ്കിൽ  തീർച്ചയായും…. നിങ്ങള്.. യാധാർത്ഥ  നടനാണ്.👏👏👏. എന്ന്  ഞാൻ  പറയും !!!🌹🌹 #sudhykoppa
നിങ്ങളാണ്  അംഗീകൃത  കലാകാരൻ 👏👏👏👏👏👏
@sudhhy 💘💘💘💘💘💘
Roshna Ann Roy Instagram – ഒരു  ചെരുപ്പ്  വാങ്ങാൻ  പോയതാ 😂😂
കടപ്പാട് : ശ്രീജിത്ത്‌ ശ്രീ 
#goodevng ✌💖

Check out the latest gallery of Roshna Ann Roy