😂അല്ല പിന്നെ change വേണമത്രേ 😂change 👊😏😏ഇന്നാ….. 🌹🌹🌹 😍
🇮🇳Happy Independence Day🇮🇳 Everyone 💕 Help & Prayers For Kerala
P. C : @arun_manuel_ @beniveesjo
@prmakeupstudio
നമ്മൾ അതിജീവിക്കുക,,💖 തന്നെ ചെയ്യും 🤗✌#keralafloods2019 #floodkerala
This “close ” is “enough 💗
#bestcandidever ❤ Thnk u somuch #sreejithphtography @global_wedding_crew 👏👏 #candidgirlsmoment ✌
”A piece of jewelry is often a piece of art. … Thank u somuch dear “@emin_thahar “for gifting me such a pretty jewell’s 💗👏💗 💄💄💋 : @prmakeupstudio ❤ 📸 :@arun_manuel_ (Personal love) : @beniveesjo (myteam✌📸📸)
💖
ഇച്ചിരി കക്ക വരാൻ പോയതാണേ..😂😜.😂..അല്ലാണ്ട് വേറെ ഒരു ബിചാരോം🙏 ഇല്ലേ 🤓 😜
📸 credits : @arun_manuel_ 😘@beniveesjo 👝💄: @prmakeupstudio 👏
🙏 ദൈവത്തിനു നന്ദി 🙏
സുഖമുള്ള വേദന പേറി മയങ്ങി ഞാൻ💖
…..
പ്രകൃതിയും, പ്രപഞ്ചശക്തിയും ,പെണ്ണിനു നൽകിയ, പൂർണ്ണത പേറി ഞാനൊരു യാത്ര പോയി..
പ്രജ്ഞ എന്നെ കടന്നു സഞ്ചരിച്ചു ദൈവങ്ങൾക്കൊപ്പം.
ഭൂമിക്കു മുകളിലൊരു ലോകമുണ്ടെന്നു കാട്ടിത്തരാൻ ,അവരെന്നെ, കല്ലിലും, മുള്ളിലും നടത്തിച്ചു. നരകമെന്നവർ അതിനെ പേരു ചൊല്ലി.വേദനിച്ചു ഞാൻ ഉറക്കെ നിലവിളിച്ചു.കാലിൽ തറഞ്ഞിരിക്കുന്ന മുള്ളുകൾ എടുത്തു മാറ്റുവാൻ, എന്റെ കൈകൾക്കു ശക്തി ഉണ്ടായിരുന്നില്ല.
വായുവിൽ ഞാൻ മലർന്നു കിടന്നു .ഇടതും, വലതുമുള്ള ശൂന്യതയെ ഞാൻ അള്ളിപ്പിടിക്കുവാൻ ശ്രമിച്ചു.
വിറളി പിടിച്ച മനുഷ്യ രൂപങ്ങൾ അലഞ്ഞു നടക്കുന്നതും, അന്ത്യവിധിക്കായ് തിളച്ച എണ്ണയോടടുക്കുന്നതുംഞാൻ കണ്ടു.
അപ്പോഴൊക്കെ കൊളുത്തി വലിക്കുന്ന വേദനയാൽ ഞാൻ പുളഞ്ഞു.
അശരീരിയായ് എനിയ്ക്കായി കരയുന്നവരുടെ സ്വരം ഞാൻ കേട്ടു.
മുറവിളിക്കായ് എന്റെ നാവു ചലിച്ചില്ല..
ഒടുവിൽ ഈശ്വരന്മാർ തന്നെ എന്നെ ഭൂമിയിൽ എത്തിച്ചു.
എനിയ്ക്കായി കരഞ്ഞവരുടെ ചിരി കേട്ടാണ് ഞാൻ ഉണർന്നത്.. ഞാനില്ലാതെ ഒരു നാൾ കടന്നു പോയിരുന്നു ഭൂമിയിൽ .. എങ്കിലും എനിയ്ക്കൊപ്പം ഒരു കുഞ്ഞു മാലാഖ കൂടി വന്നിരിക്കുന്നു.
ഞാൻ കണ്ട നരകത്തിനും അപ്പുറം ഒരു ലോകമുണ്ടതു സ്വർഗ്ഗമെങ്കിൽ അതാണീ ഭൂമി…..
പിറവി കൊടുക്കാൻ ഈശ്വരൻ പെണ്ണിനു നൽകിയ സ്വർഗ്ഗം
#keralafloods2019 #conceptshoot #nammalathijeevikkum
Thankusomuch 📸: @arun_manuel_ 💗@beniveesjo ✌😘
👏😂A smile❤ is so sexy, yet so😘 warm.! When someone genuinely smiles at you✌, it’s the greatest🌹 feeling in the world.😍💥💥
#goodvibesonly
📸,:clicks by my personal favorite :@arun_manuel_ 💖@beniveesjo 🙏
Mkp: @prmakeupstudio 💖👌
nosespin :@macsjewelry , 💘
ഒരു ചെരുപ്പ് വാങ്ങാൻ പോയതാ 😂😂
കടപ്പാട് : ശ്രീജിത്ത് ശ്രീ
#goodevng ✌💖
🌼സമൃദ്ധിയുടെ , 🏵ഐശ്വര്യത്തിന്റ ഒരു പൊന്നോണക്കാലം കൂടി 🌺 വരവായി!!
,🌹 ..അത്തപ്പൂക്കളവുമായി 🌸 കേരളക്കരയുടെ🌸 മാവേലിയെ സ്വീകരിക്കാൻ ഒരുങ്ങുന്ന എല്ലാ മലയാളികൾക്കും എന്റെ 💮 “🌺 അത്ത ദിനാശംസകൾ 🏵🍀” 📸 : @arun_manuel_ @beniveesjo 💕
Makeup : @prmakeupstudio 👛💄
jewellery : @emin_thahar 😍📿👑
🌹You just keep 💗a positive attitude no matter ✌what comes😊 in your way – challenges,😥 roadblocks😏 – don’t let it faze you,👉 and you can overcome anything.😋😍
#goodmorning💘
📸 : @arun_manuel_ ✌@beniveesjo
❤ 👰: @prmakeupstudio 😍
ഓണം ” 💮💮🌸🌼🌼 📸📸@arun_manuel_ & @beniveesjo
@prmakeupstudio 💥🌹🌹🌹🌹📸
Moment of inaguration ✌ #bellezanovalties &#dreamgirlbeutyparlor @makkarapparamba ❤ @global_wedding_crew thank u somuch for this wonderfull phtogrphs #sreejithphtography 🤗🤗
Costume :@unnatisilks ❤
Moment of inaguration ✌ #bellezanovalties &#dreamgirlbeutyparlor @makkarapparamba ❤ @global_wedding_crew thank u somuch for this wonderfull phtogrphs #sreejithphtography 🤗🤗
Costume :@unnatisilks ❤
Moment of inaguration ✌ #bellezanovalties &#dreamgirlbeutyparlor @makkarapparamba ❤ @global_wedding_crew thank u somuch for this wonderfull phtogrphs #sreejithphtography 🤗🤗
Costume :@unnatisilks ❤
Moment of inaguration ✌ #bellezanovalties &#dreamgirlbeutyparlor @makkarapparamba ❤ @global_wedding_crew thank u somuch for this wonderfull phtogrphs #sreejithphtography 🤗🤗
Costume :@unnatisilks ❤
😘കേരളിയ തനിമ 🏵തൊട്ടുണര്‍ത്തുന്ന.,🌹 മലയാളികളുടെ ഹൃദയത്തെ പൂക്കളം കൊണ്ട് തീര്‍ക്കുന്ന.,💮🌺
നാവില്‍ രുചിയേറിയ വിഭവങ്ങളുമായി ഈ പോന്നോണത്തെ വരവേല്കാം…🙏🌼🌻🌸
എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍…😍😘 My team “📸 :@arun_manuel_ @beniveesjo 💋💄👑💅 : @prmakeupstudio ❤
#onam2k19 #onam #specialshoot
#happyonam😊 💗#onam2k19 🌹✌
❤👏👏
വളരെ സന്തോഷത്തോടെ🤗 ആണ് ഞാൻ ഇന്ന് ഇത് ഇവിടെ എഴുതുന്നത്, 💖 ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്തു വരുന്നയാളാണ് സുധി ചേട്ടൻ !!! @sudhhy 💖💖💖💖 അദ്ദേഹം വളരെ അടുത്ത സമയത്തു ചെയ്ത ഒട്ടുമിക്ക കഥാപാത്രങ്ങളും ജനശ്രദ്ധ ആകർഷിച്ചു വരികയാണ് 😍, അതെത്ര ചെറിയ കഥാപാത്രമായാലും ജനങ്ങൾ കൈയ്യടിയോടെ👏 വരവേൽക്കുകയാണ് ചെയ്യുന്നത് !!!!❤👏
ഇന്ന് ഇറങ്ങിയ, 💥 പൊറിഞ്ചു മറിയം ജോസ് ” എന്ന സിനിമയിൽ ഡിസ്കോ ബാബുവായി എത്തുന്നുണ്ട് സുധി, എങ്ങനെ വിവരിക്കാൻ പറ്റുമെന്നു അറിയില്ല… പക്ഷേ …. .. ആ സീൻ വ്യക്തമായി കാണാൻ കഴിയാതെ വണ്ണം കണ്ണുകൾ നിറഞ്ഞു പോയി, 😤😿ഞാൻ emotionally weak ആയതു😭 കൊണ്ടാണോ എന്ന് അറിയില്ല !!!😷🤒
സുധി ചേട്ടാ…🤗.. നിങ്ങളെന്നോ എവിടെയൊക്കെയോ…… ആയിത്തീരേണ്ട ആളാണ് !!😻 മറ്റേ ഡയലോഗ് ആണ് ഓർമ വരുന്നത്. …. ” “👧🙊നിങ്ങളൊരു നടനാകണം എന്ന് നിങ്ങൾ അഗര്ഹിക്കുന്നുണ്ടെങ്കിൽ ഒരിക്കൽ നിങ്ങൾ അത് ആയി തീരും !!! – അതിന് നിങ്ങളും കൂടെ വിചാരിക്കണം 😂” Any way പറഞ്ഞു വന്നത് ഇതാണ് , മലയാള സിനിമ ഉപയോഗപ്പെടുത്തേണ്ട ഒരു നടനാണ്😋… നല്ല കലാകാരൻ സത്യം പറഞ്ഞാൽ , humer മാത്രമല്ല ഏതൊരു കഥാപാത്രവും🕵 തനിക്കു വഴങ്ങുമെന്ന് തെളിയിച്ചു കൊണ്ടിരിക്കുകയാണ് സുധിച്ചേട്ടൻ !!! 😻
ആളുകളെ ചിരിപ്പിക്കാനും അതേ സമയം കരയിക്കാനും കഥാപാത്രങ്ങളിലൂടെ കഴിയുന്നുണ്ടെങ്കിൽ തീർച്ചയായും…. നിങ്ങള്‍.. യാധാർത്ഥ നടനാണ്.👏👏👏. എന്ന് ഞാൻ പറയും !!!🌹🌹 #sudhykoppa
നിങ്ങളാണ് അംഗീകൃത കലാകാരൻ 👏👏👏👏👏👏
@sudhhy 💘💘💘💘💘💘