Home Actress Roshna Ann Roy HD Photos and Wallpapers September 2019 Roshna Ann Roy Instagram - 🇮🇳Happy Independence Day🇮🇳 Everyone 💕 Help & Prayers For Kerala P. C : @arun_manuel_ @beniveesjo @prmakeupstudio നമ്മൾ അതിജീവിക്കുക,,💖 തന്നെ ചെയ്യും 🤗✌#keralafloods2019 #floodkerala

Roshna Ann Roy Instagram – 🇮🇳Happy Independence Day🇮🇳 Everyone 💕 Help & Prayers For Kerala P. C : @arun_manuel_ @beniveesjo @prmakeupstudio നമ്മൾ അതിജീവിക്കുക,,💖 തന്നെ ചെയ്യും 🤗✌#keralafloods2019 #floodkerala

Roshna Ann Roy Instagram - 🇮🇳Happy Independence Day🇮🇳 Everyone 💕 Help & Prayers For Kerala P. C : @arun_manuel_ @beniveesjo @prmakeupstudio നമ്മൾ അതിജീവിക്കുക,,💖 തന്നെ ചെയ്യും 🤗✌#keralafloods2019 #floodkerala

Roshna Ann Roy Instagram – 🇮🇳Happy Independence Day🇮🇳 Everyone 💕 Help & Prayers For Kerala
P. C : @arun_manuel_ @beniveesjo
@prmakeupstudio
നമ്മൾ അതിജീവിക്കുക,,💖 തന്നെ ചെയ്യും 🤗✌#keralafloods2019 #floodkerala | Posted on 15/Aug/2019 09:44:10

Roshna Ann Roy Instagram – 🙏 ദൈവത്തിനു നന്ദി 🙏

സുഖമുള്ള വേദന പേറി മയങ്ങി ഞാൻ💖
…..
പ്രകൃതിയും, പ്രപഞ്ചശക്തിയും ,പെണ്ണിനു നൽകിയ, പൂർണ്ണത പേറി ഞാനൊരു യാത്ര പോയി..
പ്രജ്ഞ എന്നെ കടന്നു സഞ്ചരിച്ചു ദൈവങ്ങൾക്കൊപ്പം.
ഭൂമിക്കു മുകളിലൊരു ലോകമുണ്ടെന്നു കാട്ടിത്തരാൻ ,അവരെന്നെ, കല്ലിലും, മുള്ളിലും നടത്തിച്ചു. നരകമെന്നവർ അതിനെ പേരു ചൊല്ലി.വേദനിച്ചു ഞാൻ ഉറക്കെ നിലവിളിച്ചു.കാലിൽ തറഞ്ഞിരിക്കുന്ന മുള്ളുകൾ എടുത്തു മാറ്റുവാൻ, എന്റെ കൈകൾക്കു ശക്തി ഉണ്ടായിരുന്നില്ല.
വായുവിൽ ഞാൻ മലർന്നു കിടന്നു .ഇടതും, വലതുമുള്ള ശൂന്യതയെ  ഞാൻ അള്ളിപ്പിടിക്കുവാൻ ശ്രമിച്ചു.
വിറളി പിടിച്ച മനുഷ്യ രൂപങ്ങൾ അലഞ്ഞു നടക്കുന്നതും, അന്ത്യവിധിക്കായ് തിളച്ച എണ്ണയോടടുക്കുന്നതുംഞാൻ കണ്ടു.
അപ്പോഴൊക്കെ കൊളുത്തി വലിക്കുന്ന വേദനയാൽ ഞാൻ പുളഞ്ഞു.
അശരീരിയായ് എനിയ്ക്കായി കരയുന്നവരുടെ സ്വരം ഞാൻ കേട്ടു.
മുറവിളിക്കായ് എന്റെ നാവു ചലിച്ചില്ല..
ഒടുവിൽ ഈശ്വരന്മാർ തന്നെ എന്നെ ഭൂമിയിൽ എത്തിച്ചു.
എനിയ്ക്കായി കരഞ്ഞവരുടെ ചിരി കേട്ടാണ് ഞാൻ ഉണർന്നത്.. ഞാനില്ലാതെ ഒരു നാൾ കടന്നു പോയിരുന്നു ഭൂമിയിൽ .. എങ്കിലും എനിയ്ക്കൊപ്പം ഒരു കുഞ്ഞു മാലാഖ കൂടി വന്നിരിക്കുന്നു.
ഞാൻ കണ്ട നരകത്തിനും അപ്പുറം ഒരു ലോകമുണ്ടതു സ്വർഗ്ഗമെങ്കിൽ അതാണീ ഭൂമി…..
പിറവി കൊടുക്കാൻ ഈശ്വരൻ പെണ്ണിനു നൽകിയ സ്വർഗ്ഗം
#keralafloods2019 #conceptshoot #nammalathijeevikkum 
Thankusomuch 📸: @arun_manuel_ 💗@beniveesjo ✌😘
Roshna Ann Roy Instagram – This “close ” is “enough 💗 
#bestcandidever ❤  Thnk u somuch #sreejithphtography @global_wedding_crew 👏👏 #candidgirlsmoment ✌

Check out the latest gallery of Roshna Ann Roy